എന്നോമലാളേ ചുണ്ടിൽ ശൃംഗാരത്തേനുണ്ടോഇടനെഞ്ചിൽ കുളിരുമായ് നീ വരിക പെൺകിളീസുഖമൊഴുകും പുഴയിൽ നീന്താൻ വരിക രാക്കിളീ ഓ ഓ
എന്നോമലാളേ ഹ ഹ ചുണ്ടിൽ ശൃംഗാരത്തേനുണ്ടോ
കരളിലുറയും സുഗന്ധം പോൽ കനവുകളിലൂടെ നീപ്രിയങ്കരിയായ് മനം കവരൂ നിലാപ്പെണ്ണേകരളിലുറയും സുഗന്ധം പോൽ കനവുകളിലൂടെ നീപ്രിയങ്കരിയായ് മനം കവരൂ നിലാപ്പെണ്ണേ
ഹൃദയത്തിലെരിയും തിരിനാളം പ്രണയാഗ്നിയാകുമ്പോൾസുന്ദരിപ്പൂവേ നിൻ കൺകളിൽ കണ്ടു മോഹത്തിൻ മത്താപ്പുകൾ
എന്നോമലാളേ ചുണ്ടിൽ ശൃംഗാരത്തേനുണ്ട്
മിഴിയിലഴകിൻ വസന്തം നിൻ മൊഴിയിലോ തിരുമധുരംമനോഹരിയായ് മദാലസയായ് വരൂ സഖീ നീരാക്കിളികളുണരും യാമങ്ങൾ രതിരാഗമുയരുമ്പോൾഅപ്സരകന്യകേ നീയെൻ മനസ്സിൻ പ്രേമാർദ്ര ഭാവങ്ങളായ്
എന്നോമലാളേ എന്റെ ചുണ്ടിൽ ശൃംഗാരത്തേനുണ്ട്ഇടനെഞ്ചിൽ കുളിരുമായ് നീ വരിക പെൺകിളീസുഖമൊഴുകും പുഴയിൽ നീന്താൻ വരിക രാക്കിളീ
LYRICS IN ENGLISH
No comments: