അനുരാഗ വിലോചനനായിഅതിലേറെ മോഹിതനായിപടിമേലേ നില്‍ക്കും ചന്ദ്രനോ തിടുക്കം
അനുരാഗ വിലോചനനായിഅതിലേറെ മോഹിതനായിപടിമേലേ നില്‍ക്കും ചന്ദ്രനോ തിടുക്കം
പതിനേഴിന്‍ പൗര്‍ണ്ണമി കാണുംഅഴകെല്ലാമുള്ളൊരു പൂവിനുഅറിയാതിന്നെന്തേയെന്തേയിതളനക്കംപുതുമിനുക്കം ചെറുമയക്കം
അനുരാഗ വിലോചനനായിഅതിലേറെ മോഹിതനായിപടിമേലേ നില്‍ക്കും ചന്ദ്രനോ തിടുക്കംപലനാളായ് താഴെയിറങ്ങാന്‍ ഒരു തിടുക്കം
കളിയും ചിരിയും നിറയും കനവില്ഇളനീരൊഴുകി കുളിരില്തണലും വെയിലും പുണരും തൊടിയില്മിഴികള് പായുന്നു കൊതിയില്കാണനുള്ളിലുള്ള ഭയമോകാണാനേറെയുള്ള രസമോഒന്നായ് വന്നിരുന്നു വെറുതെ പടവില്കാത്തിരിപ്പോ വിങ്ങലല്ലേകാലമിന്നോ മൗനമല്ലേമൗനം തീരില്ലേ
അനുരാഗ വിലോചനനായിഅതിലേറെ മോഹിതനായിപടിമേലേ നില്‍ക്കും ചന്ദ്രനോ തിടുക്കംപലനാളായ് താഴെയിറങ്ങാന്‍ ഒരു തിടുക്കം
പുഴയും മഴയും തഴുകും സിരയില്പുളകം പതിവായ് നിറയേമനസ്സിന്നടയില് വിരിയാനിനിയുംമറന്നോ നീ നീലമലരേ
നാണം പൂത്തു പൂത്തു കൊഴിയേഈണം കേട്ടു കേട്ടു കഴിയേരാവോ യാത്രപോയ് തനിയേ അകലേ രാക്കടമ്പിന്‍ ഗന്ധമോടേരാക്കിനാവിന് ചന്തമോടേവീണ്ടും ചേരില്ലേ
അനുരാഗ വിലോചനനായിഅതിലേറെ മോഹിതനായിപടിമേലേ നില്‍ക്കും ചന്ദ്രനോ തിടുക്കംപലനാളായ് താഴെയിറങ്ങാന്‍ ഒരു തിടുക്കം
LYRICS IN ENGLISH
No comments: