ഇന്ദുമുഖീ ബാലേ എന്റെ വിണ്ണിലെസാന്ധ്യരാഗം പോലെ സാന്ദ്രരാഗം പോലെചെമ്പകങ്ങൾ പൂക്കും എൻ തോപ്പിൽ നീചഞ്ചലേ വരൂ എന്റെയോമലേപഞ്ചമിരാവിൻ ചന്ദ്രിക പോലെ

സ്നേഹദൂതുമായ് നിന്റെ നീൾമിഴിഏതു ജാലകം തേടുന്നുകിനാക്കൾ വിപഞ്ചി മീട്ടുന്നുമനസ്സിൽ മയിലുകളാടുന്നുനിനക്കായ് വിരുന്നൊരുക്കീ ഞാൻനിറച്ചൂ മധുചഷകം തോഴീഓ ഓ പ്രമദം തേടുംഓ ഓ പ്രണയിനീ നീ പോരൂ
ഇന്ദുമുഖീ ബാലേ എന്റെ വിണ്ണിലെസാന്ധ്യരാഗം പോലെ സാന്ദ്രരാഗം പോലെചെമ്പകങ്ങൾ പൂക്കും എൻ തോപ്പിൽ നീചഞ്ചലേ വരൂ എന്റെയോമലേപഞ്ചമിരാവിൻ ചന്ദ്രിക പോലെ
ദേവനന്ദിനീ നീ തിരഞ്ഞിടുംപ്രേമമാനസൻ ആരാരോനിലാവിൻ നിറന്ന പൂമ്പട്ടിൽസഖീ നിൻ അഴകെഴുമാ രൂപംവരയ്ക്കാൻ വസന്തപുഷ്പങ്ങൾനിരത്തീ പ്രിയതരവർണ്ണങ്ങൾഓ ഓ പ്രമദവനം ചൂടുംഓ ഓ സുമലളിതേ പോരൂ
ഇന്ദുമുഖീ ബാലേ എന്റെ വിണ്ണിലെസാന്ധ്യരാഗം പോലെ സാന്ദ്രരാഗം പോലെചെമ്പകങ്ങൾ പൂക്കും എൻ തോപ്പിൽ നീചഞ്ചലേ വരൂ എന്റെയോമലേപഞ്ചമിരാവിൻ ചന്ദ്രിക പോലെ
LYRICS IN ENGLISH
No comments: