വാതുക്കല് വെള്ളരിപ്രാവ് വരികള്‍
വാതുക്കല് വെള്ളരിപ്രാവ്വാക്ക് കൊണ്ട് മുട്ടണ കേട്ട്
വാതുക്കല് വെള്ളരിപ്രാവ്വാക്ക് കൊണ്ട് മുട്ടണ കേട്ട്തുള്ളിയാമെന്നുള്ളില് വന്ന്നീയാം കടല്‍ പ്രിയനേനീയാം കടല്‍
മൗലാ മൗലാ ഇർഹം ലെനയഹദിനാ ഹുബ്ബൻ ലെനമൗലാ മൗലാ ഇർഹം ലെനയഹദിനാ ഹുബ്ബൻ ലെന
വാതുക്കല് വെള്ളരിപ്രാവ്വാക്ക് കൊണ്ട് മുട്ടണ കേട്ട്
കാറ്റ് പോലെ വട്ടം വെച്ച്കണ്ണിടയിൽ മുത്തം വെച്ച്ശ്വാസമാകെ തീ നിറച്ച്നീയെന്ന റൂഹ് റൂഹ്
ഞാവൽപ്പഴക്കണ്ണിമയ്ക്കുന്നേമയിലാഞ്ചിക്കാട്അത്തറിന്റെ കുപ്പിതുറന്നേമുല്ല ബസാറ്ദിക്കറ് മൂളണ തത്തകളുണ്ട്മുത്തുകളായവ ചൊല്ലണതെന്ത്ഉത്തരമുണ്ട് ഒത്തിരിയുണ്ട്പ്രേമത്തിൻ തുണ്ട്പ്രിയനേ പ്രേമത്തിൻ തുണ്ട്
വാതുക്കല് വെള്ളരിപ്രാവ്വാക്ക് കൊണ്ട് മുട്ടണ കേട്ട്
നീർച്ചുഴിയിൽ മുങ്ങിയിട്ട്കാൽക്കൊലുസ്സിൽ വന്ന് തൊട്ട്വെള്ളിമീനായ് മിന്നണ്ണ്ട്നീയെന്ന റൂഹ് റൂഹ്
ജിന്ന് പള്ളി മുറ്റത്തു വന്നേമഞ്ഞവെളിച്ചംവേദനയും തേൻതുള്ളിയാകുംപ്രേമത്തെളിച്ചംഉള്ളു നിറച്ചൊരു താളിനകത്ത്എന്നെയെടുത്ത് കുറിച്ചൊരു കത്ത്തന്നു നിനക്ക് ഒന്നു തുറക്ക്ഞാനെന്നൊരേട് പ്രിയനേഞാനെന്നൊരേട്
വാതുക്കല് വെള്ളരിപ്രാവ്വാക്ക് കൊണ്ട് മുട്ടണ കേട്ട്
മൗലാ മൗലാ ഇർഹം ലെനയഹദിനാ ഹുബ്ബൻ ലെന
Vathikkalu Vellaripravu Song Lyrics
Vathikkalu VellaripravuVaakku Kondu Muttanu Kettu
Vathikkalu VellaripravuVaakku Kondu Muttanu KettuThulliyamin Ullilu VannuNeeyam Kadalu Priyane Neeyam Kadalu
Ya Maula Maula IlhamlanaYa Habina HubanlanaMaula Maula IlhamlanaYa Habina Hubanlana
Vathikkalu VellaripravuVaakku Kondu Muttanu Kettu
Kaatu Pole Vattam VachuKannidayil Mutham VachuShwasamaake Thee NirachuNeeyenna Rooh Rooh
Njaval Pazha KannimakkunneMayilanchi KaaduAtharinte Kuppi ThuranneMulla Basaru
Dhikkaru Moolana ThathakalundMuthukalayava Chollanath EnthUtharamund OthiriyundPremathin Thund Priyane Premathin Thund
Vathikkalu VellaripravuVaakku Kondu Muttanu Kettu
Neer Chuzhiyil MungiyittuKaal Kolussil Vannu ThottuVelli Meenaayi MinnanundNeeyenna Rooh Rooh
Jinn Palli Muttath VanneManja VelichamVethanayum Thean ThulliyaakumPrema Thelicham
Ullu Nirachoru ThaalinakathuEnneyiduthu Kurichoru KathuThannu Ninakku Onnu ThurakkuNjan innoreeduPriyane njan innoreedu
Vathikkalu VellaripravuVaakku Kondu Muttanu Kettu
Ya Maula Maula IlhamlanaYa Habina HubanlanaMaula Maula IlhamlanaYa Habina Hubanlana
No comments: