സർവ മംഗള മംഗല്യേശിവേ സർവ്വാർത്ഥ സാധികേശരണ്യേത്രയംബകെ ഗൗരിനാരായണി നമോസ്തുതേ
പൊട്ടു തൊട്ട പൗർണമിതൊട്ടു തൊട്ടു നിൽക്കവേപൂത്തുലഞ്ഞു നിന്നു താരകൾകൺകോണിനുള്ളിലെ കണ്ണാടി നിൽക്കവേകാത്തു നിന്ന രാവുകൾ കണ്ടു ഞാൻ
എത്ര നാൾ എത്ര നാൾ തേടി നിന്നുവെന്നോ നിന്നെ ഞാൻഅത്രമേൽ അത്രമേൽനെഞ്ചുകമുരുകും അനുരാഗംപ്രണയ വീണ മീട്ടി
പൊട്ടു തൊട്ട പൗർണമിതൊട്ടു തൊട്ടു നിൽക്കവേപൂത്തുലഞ്ഞു നിന്നു താരകൾ
പൂ പോലെ ചുണ്ടിൽ തേനൂറും നിന്നുള്ളിൽസ്നേഹ സ്വപ്നങ്ങളോമോഹരാഗങ്ങളോ
അവയിലൊഴുകും അഴകിൻഅലകൾ ഹൃദയ മധുര ചക്ഷക മിതിലെപ്രേമ തരള നുരകളിളകും ഗാന രസനതഴുകി ഒഴുകവേനീയും ഞാനും ഉണ്ടോഎന്നോമൽ പെണ്ണെ
പൊട്ടു തൊട്ട പൗർണമിതൊട്ടു തൊട്ടു നിൽക്കവേപൂത്തുലഞ്ഞു നിന്നു താരകൾ
എത്ര നാൾ എത്ര നാൾ തേടി നിന്നുവെന്നോ നിന്നെ ഞാൻഅത്ര മേൽ അത്ര മേൽനെഞ്ചകമുരുകുമനുരു രാഗംപ്രണയ വീണ മീട്ടി
LYRICS IN ENGLISH
No comments: