ജനുവരിയിലെ തേന്മഴ തൊടും പൂവോജനലഴികളിൽ ചാമരമിടും കാറ്റോപൂനെറുകയിൽ രാമഴ വിരൽ പോലേഎൻ വരികളിൽ ഞാൻ എഴുതിടും പേരോ
നീ തന്ന ലാളനങ്ങൾഞാനെന്റെ പുണ്യമാക്കിനീയേകും മീദിനങ്ങൾമായല്ലേയെന്നു തോന്നിനീയാകുമീ തൂവാടിയിൽമോഹങ്ങൾ ഊയലാടി
ശ്വാസമേ ശ്വാസമേപാതയിൽ പാതിയായ് തേടി ഞാൻശ്വാസമേ ശ്വാസമേതേടലിൽ കാവലായ് മാറി നീ
ജനുവരിയിലെ തേന്മഴ തൊടും പൂവോജനലഴികളിൾ ചാമരമിടും കാറ്റോപൂനെറുകയിൽ രാമഴ വിരൽ പോലേഎൻ വരികളിൽ ഞാൻ എഴുതിടും പേരോ
നാളിതേ വരി കാലം പറഞ്ഞില്ലാആരുമീ വിധം കാര്യമൊഴിഞ്ഞീലാഈ നിറങ്ങളും വീഴുന്ന തൂമഞ്ഞുംനീ വരും വരെ ഞാനൊന്നറിഞ്ഞീലാ
മൂകമാമോർമ്മ തൻ കായലോരങ്ങളിൽഒരു കാലടിപ്പാടിനീണം തൂകി നീനാണം പെയ്ത വാനം പോലേ കണ്ണുകൾമേഘദൂതുമായി വന്നുകാണാനേറെ വൈകിയെൻ മനം
ശ്വാസമേ ശ്വാസമേപാതയിൽ പാതിയായ് തേടി ഞാൻശ്വാസമേ ശ്വാസമേതേടലിൽ കാവലായ് മാറി നീ
ജനുവരിയിലെ തേന്മഴ തോടും പൂവോജനലഴികളിൽ ചാമരമിടും കാറ്റോ പൂനെറുകയിൽ രാമഴ വിരൽ പോലേഎൻ വരികളിൽ ഞാൻ എഴുതിടും പേരോ
നീ തന്ന ലാളനങ്ങൾഞാനെന്റെ പുണ്യമാക്കിനീയേകും ഈ ദിനങ്ങൾമായല്ലേയെന്നു തോന്നിനീയാകുമീ തൂവാടിയിൽമോഹങ്ങൾ ഊയലാടി
ശ്വാസമേ ശ്വാസമേപാതയിൽ പാതിയായ് തേടി ഞാൻശ്വാസമേ ശ്വാസമേതേടലിൽ കാവലായ് മാറി നീ
LYRICS IN ENGLISH
No comments: